Pandemic Triggers Reverse Migration from India Cities to Villages | Oneindia Malayalam

2020-07-25 43

Pandemic Triggers Reverse Migration from India Cities to Villages
ഇന്ത്യ 73ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. കോവിഡെന്ന വലിയൊരു മഹാമാരിയുടെ സമയത്താണ് നാം സ്വാതന്ത്ര്യ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഏറ്റവുമധികം ഈ സമയത്ത് ചര്‍ച്ചയാവുന്നത് സാമ്പത്തിക തുല്യതയാണ്. ഇന്ത്യയില്‍ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം എത്രയാണ്